റോബിൻ ഉത്തപ്പക്കും യുവരാജ് സിങ്ങിനും ഇ.ഡി നോട്ടീസ്
ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധമുള്ള കള്ളപ്പണക്കേസിൽ യുവരാജ് സിങ്, മൂന റോബിൻ ഉത്തപ്പ, നടൻ സോനു സൂദ് എന്നിവർക്ക് ഇ.ഡി നോട്ടീസ്.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന ശക്തമായ മഴയിൽ 18 പേർ മരിച്ചു; നിരവധി പേരെ കാണാതായി
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന ശക്തമായ മഴയിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചലിലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു
രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭയിലെത്താൻ സഹായം; നേമം ഷാജിറിനെതിരേ നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നേമം ഷാജിറിനെതിരേ കെപിസിസി നടപടിക്കൊരുങ്ങുന്നു. രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിവസം സഭയിൽ എത്തിയിരുന്നു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
സ്ഥിരീകരിച്ചു പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ
കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്
കുട്ടിഡ്രൈവർമാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ‘നോ കീ ഫോർ കിഡ്സ്’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായാണ് നടപടി. പ്രായപൂർത്തിയകാത്തവരുടെ
സമന്വയ മാതൃസമിതി ഭാരവാഹികൾ
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി മാതൃസമിതി പുനസംഘടിപ്പിച്ചു. രക്ഷാധികാരികൾ: കവിത രവീന്ദ്രൻ, പദ്മ ദേവൻപ്രസിഡണ്ട്: സത്യവതി
ദസറയെ വരവേൽക്കാൻ മൈസൂരു നഗരം ഒരുങ്ങി
മൈസൂരു ദസറയ്ക്ക് തിങ്കളാഴ്ച്ച തുടക്കമാകും. മൈസൂരു ദസറ തിങ്കളാഴ്ച്ച തുടങ്ങി ഒക്ടോബർ രണ്ടിന് അവസാനിക്കും. ദസറ ആഘോഷത്തിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന്
ഇന്ന് വൈദ്യുതി മുടങ്ങും
കെപിടിസിഎൽ അറ്റകുറ്റപ്പണികൾ കാരണം ഇന്ന് ബെംഗളൂരുവിലെ 40 ലധികം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
സംസ്ഥാനത്ത് മഴ ശക്തമാകും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി,
രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി ഡോണൾഡ് ട്രംപ് ലണ്ടനിൽ
രണ്ടു ദിവസത്തെ യുകെ സന്ദർശത്തിനായി ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ലണ്ടനിൽ എത്തി. ഇന്ന് വിൻഡ്സർ കാസിലിൽ ചാ ൾസ് മാജാവും