ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. മല്ലേഷ് പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത് വച്ച് നടന്ന ഓണം കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും ഓണകളികളും അരങ്ങേറി. അംഗങ്ങൾ ഓരോരുത്തരും സ്വന്ത ഭാവനങ്ങളിൽ തയാറാക്കി കൊണ്ട് വന്ന ഓണ സദ്യ വിഭവങ്ങൾ ചേർത്ത് വച്ച് ഓണ സദ്യ ഒരുക്കിയപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലെയും ഏറ്റവും സ്വാദിഷ്ടമായ ഓണ വിഭവ സദ്യയായി അത് മാറി.

സ്റ്റേജ് ക്രാഫ്റ്റ് ക്രീയേഷൻ ഓണം കുടുംബസംഗമത്തിൽ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ, അബ്ദുൾ റൗഫ്, രസ്ന രാജീവ്‌, സുരേഷ് കുമാർ, മുരളി, ജോഷി, മോഹൻദാസ്, ആൻ ജോസഫൈൻ, പ്രദീപ്‌ നായർ, ശശി കുമാർ ക്രിസ്റ്റീൻ സാമൂവൽ നളിനി മേനോൻ എന്നിവർ സംസാരിച്ചു.

Related Posts