ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; കെ.​പി.ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ൽ
Kerala
0 min read
6.9k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; കെ.​പി.ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ൽ

ജനുവരി 14, 2026
0

ശബരിമല സ്വർണ്ണപ്പാളിക്കേസിൽ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തു. ശബരിമലയിലെ പല കേസുകളിൽ പ്രധാന പ്രതിയാകേണ്ട ശങ്കരദാസ് അസുഖ ബാധയ്‌ക്ക് ചികിത്സയിലാണെന്ന കാരണത്താൽ അറസറ്റിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുകയായിരുന്നു. ഇന്ന് എസ്‌ഐടി സംഘവും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ശങ്കര ദാസിനെ അറസ്റ്റ് ചെയ്തു. ഐസിയുവിൽനിന്ന് ആശുപത്രിമുറിയിലേക്ക് മാറ്റിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. റിമാൻഡ് റിപ്പോർട്ടു പുറത്തുവന്നാലേ എത്രാമത്തെ പ്രതിയാണെന്നറിയാൻ സാധിക്കൂ.

Continue Reading
സമസ്ത നൂറാം വാർഷികം: ബാംഗ്ലൂരിൽ നിന്ന് സമ്മേളന നഗരിയിലേക്കുള്ള പതാക കൈമാറി
Association News
1 min read
6.5k

സമസ്ത നൂറാം വാർഷികം: ബാംഗ്ലൂരിൽ നിന്ന് സമ്മേളന നഗരിയിലേക്കുള്ള പതാക കൈമാറി

ജനുവരി 14, 2026
0

സമസ്ത നൂറാം വാർഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയിൽ ഉയർത്തുന്ന 100 പതാകയിൽ ഒരു പതാക ബാംഗ്ലൂരിലെ തവക്കൽ മസ്താൻ ഭർഗ്ഗ അങ്കണത്തിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉസ്താദിന് ബാംഗ്ലൂർ സമസ്ത നൂറാം വാർഷിക സ്വാഗതസംഗം ചെയർമാൻ എ.കെ. അശ്റഫ് ഹാജിയും കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് കൈമാറി. ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക്

Continue Reading
ഭക്തിസാഗരത്തിൽ ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
Kerala
0 min read
6.3k

ഭക്തിസാഗരത്തിൽ ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ജനുവരി 14, 2026
0

ആയിരക്കണക്കിനു ഭക്തജനങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ജനങ്ങളാണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Kerala
0 min read
6.6k

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു

ജനുവരി 14, 2026
0

വൈ​ക്കം വെ​ച്ചൂ​ർ അം​ബി​ക മാ​ർ​ക്ക​റ്റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി സ്മി​ത സാ​റാ വ​ർ​ഗീ​സ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Continue Reading
ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം: ഇ​ന്ത്യ​ൻ എം​ബ​സി
World
0 min read
6.1k

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം: ഇ​ന്ത്യ​ൻ എം​ബ​സി

ജനുവരി 14, 2026
0

ഇറാനിൽ ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അറിയിച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാറി​നി​ൽ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ല​ഭ്യ​മാ​യ യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇറാൻ വി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് എം​ബ​സി​യു​ടെ നി​ർ​ദേ​ശിച്ചു. എം​ബ​സി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടണമെന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കണമെന്ന് എംബസി അറിയിച്ചു. ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചിട്ടുണ്ട്. ഇ​റാ​നി​ലുള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ണ്ടി ഹെ​ൽ​പ്

Continue Reading
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
Kerala
0 min read
6.5k

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

ജനുവരി 14, 2026
0

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവും 60000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് വധശിക്ഷക്ക് വിധിച്ചത്.2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകം സ്വദേശിയായ മനു മാലിക് ജോലി അന്വേഷിച്ചായിരുന്നു പാലക്കാട് എത്തുന്നത്. ഇതിനിടയിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി

Continue Reading
പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം കർണാടകയിൽ
Karnataka
0 min read
6.9k

പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം കർണാടകയിൽ

ജനുവരി 14, 2026
0

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. സം​ഭ​വം ക​ണ്ട ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ സ​ഞ്ജു കു​മാ​റി​ന്‍റെ മു​റി​വി​ൽ തു​ണി അ​മ​ർ​ത്തി ര​ക്ത​സ്രാ​വം ത​ട​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് വി​ളി​ച്ചു. എ​ന്നാ​ൽ വാ​ഹ​നം എ​ത്തി​യ​പ്പോ​ഴേ​ക്കും സ​ഞ്ജു കു​മാ​ർ മ​രി​ച്ചു.

Continue Reading
64-ാമത് സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
Kerala
1 min read
6.8k

64-ാമത് സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ജനുവരി 14, 2026
0

മതത്തിൻ്റെ കണ്ണിലൂടെ കലാകാരന്‍മാരെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 64 മത് കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍ . വര്‍ഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നല്‍കുകയുമാണ് കലയുടെ ഉദ്ദേശ്യം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സമാധാനവും

Continue Reading
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി വാഹനം കസ്റ്റഡിയിലേക്ക്; മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി വരുന്നു
India
1 min read
7.0k

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി വാഹനം കസ്റ്റഡിയിലേക്ക്; മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി വരുന്നു

ജനുവരി 14, 2026
0

രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ പിഴയടച്ച് വിട്ടയക്കുന്ന നിലവിലെ രീതിക്ക് പകരം, വാഹനം നേരിട്ട് പിടിച്ചെടുക്കുന്ന (Impounding) തരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പുമന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും.

Continue Reading
ലഹരിവസ്തുവുമായി യുവതി പിടിയിൽ
Kerala
0 min read
6.3k

ലഹരിവസ്തുവുമായി യുവതി പിടിയിൽ

ജനുവരി 14, 2026
0

കണ്ണൂർ പാപ്പിനിശ്ശേരിയിൽ മെത്താംഫിറ്റമിന്‍ ലഹരിവസ്തുവുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ലഹരി വില്പനയിൽ യുവതി സജീവമാണെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പിടിയിലായ യുവതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി ഇതിൻ്റെ ഉറവിടം കണ്ടെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പാപ്പിനിശ്ശേരി

Continue Reading