Kerala
0 min read
5.6k

സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഏപ്രിൽ 4, 2026
0

ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയും ഇന്നാണ് പരിഗണിക്കുന്നത്.നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടും. കസ്റ്റഡി അനുവദിച്ചാൽ, അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാരവൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ്

Continue Reading
ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ‘വിഷുപ്പുലരി’ ഏപ്രിൽ 15ന്
Karnataka
1 min read
6.7k

ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ‘വിഷുപ്പുലരി’ ഏപ്രിൽ 15ന്

ഏപ്രിൽ 4, 2026
0

ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ‘വിഷുപ്പുലരി’ ഏപ്രിൽ 15ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറും. പ്രശസ്‌ത സിനിമാ നടനും നിർമാതാവുമായ ശശീന്ദ്ര വർമ്മ നയിക്കുന്ന പരിപാടിയിൽ അജിത് ശ്രീലക്ഷ്മി ജയചന്ദ്രൻ, സുനിത വാര്യർ, വിഷ്ണുജിത് വർമ്മ, പ്രണവ് ജയചന്ദ്രൻ, മിതാലി എന്നിവർ പങ്കെടുക്കും.

Continue Reading
ഫെയ്‌മ കർണാടക വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക്
Association News
0 min read
5.9k

ഫെയ്‌മ കർണാടക വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക്

ഏപ്രിൽ 4, 2026
0

ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്‌മ) കർണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടക്കും. ഫെയ്‌മ കർണാടക സംസ്ഥാന പ്രസിഡണ്ട് റജികുമാറിൻ്റെ അധ്യക്ഷതയിൽ ബാംഗ്ലൂർ സെൻട്രൽ എം പി, പി സി മോഹൻ എം.പി വിഷു കൈനീട്ടം ഉദ്ഘാടനം ചെയ്യും. ഫെയ്മ‌ ദേശീയ വർക്കിങ് പ്രസിഡണ്ട് കെ വി വി മോഹനൻ മുഖ്യാതിഥി ആവുന്ന പരിപാടിയിൽ കസ്റ്റംസ്

Continue Reading
അഫ്‌ഗാ​നി​സ്ഥാ​നി​ൽ ഭൂ​ച​ല​നം, എ​ട്ടു ​മരണം
World
1 min read
5.6k

അഫ്‌ഗാ​നി​സ്ഥാ​നി​ൽ ഭൂ​ച​ല​നം, എ​ട്ടു ​മരണം

ഏപ്രിൽ 4, 2026
0

അഫ്‌ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഒ​രു വീ​ട് ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ക്കു​ക​യും ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. അഫ്‌ഗാ​​നി​സ്ഥാ​നി​ലെ ഹി​ന്ദു​കു​ഷ് മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ജ​ർ​മ്മ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ​യ​ൻ​സ​സ് (GFZ) അ​റി​യി​ച്ചു. 177 കി​ലോ​മീ​റ്റ​ർ (110 മൈ​ൽ) ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ന​വം​ബ​റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ 27 പേ​ർ മ​രി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന്

Continue Reading
മംഗളൂരു – ദമ്മാം – കുവൈത്ത് ജസീറ എയർവേസ് ഏപ്രിൽ എട്ട് മുതൽ
Karnataka
1 min read
5.2k

മംഗളൂരു – ദമ്മാം – കുവൈത്ത് ജസീറ എയർവേസ് ഏപ്രിൽ എട്ട് മുതൽ

ഏപ്രിൽ 4, 2026
0

അന്താരാഷ്ട്ര കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി ജസീറ എയർവേസ് കുവൈത്തിനും മംഗളൂരുവിനും ഇടയിൽ ദമ്മാം വഴി ആഴ്ചയിൽ രണ്ടു തവണ പ്രത്യേക വിമാന സർവിസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു, ഏപ്രിൽ എട്ട് മുതൽ സർവിസുകൾ ആരംഭിക്കും. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിൽ കാലിക്കറ്റ്, തിരുച്ചിറപ്പള്ളി, മംഗളൂരു കണ്ണുർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതായി ജസീറ എയർവേസ് പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പത് മുതൽ മംഗളൂരുവിലേക്കുള്ള വിമാന സർവിസുകൾ തിങ്കൾ,

Continue Reading
നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
Kerala
0 min read
5.8k

നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

ഏപ്രിൽ 4, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിൽ പൊതുപരിപാടിയിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ

Continue Reading
വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യിര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ
Kerala
0 min read
6.7k

വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യിര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

ഏപ്രിൽ 3, 2026
0

വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിലായി. കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെയാണ് വാ​ള​യാ​റി​ൽ വെ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ കെ.​എ​സ് (കു​മ്പ​ളം), കെ​ന​സ് ജോ​ൺ (മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രാ​ണ് അറസ്റ്റിലായ​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി​ ഒ​റീ​സ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കാണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പി​ടി​യി​ലാ​യ​വ​ർ എ​റ​ണാ​കു​ള​ത്തെ ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ

Continue Reading
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
Kerala
0 min read
5.9k

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ഏപ്രിൽ 3, 2026
0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. പേട്ട, പളളിമുക്ക്, പാറ്റൂര്‍, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്

Continue Reading
ഇടുക്കിയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
Kerala
0 min read
5.4k

ഇടുക്കിയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ഏപ്രിൽ 3, 2026
0

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിൻ്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

Continue Reading
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി
Kerala
0 min read
5.5k

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി

ഏപ്രിൽ 3, 2026
0

മന്ത്രി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി സിപിഐഎം. അസഭ്യ കമന്‍റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതിയത്. ഭാരതീയ ന്യായ സംഹിത പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ ഹീനമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍. നിരന്തരം മോശം കമന്‍റുകളാണ് വരുന്നത്. പരിധി ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Continue Reading