ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ‘വിഷുപ്പുലരി’ ഏപ്രിൽ 15ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ അരങ്ങേറും. പ്രശസ്‌ത സിനിമാ നടനും നിർമാതാവുമായ ശശീന്ദ്ര വർമ്മ നയിക്കുന്ന പരിപാടിയിൽ അജിത് ശ്രീലക്ഷ്മി ജയചന്ദ്രൻ, സുനിത വാര്യർ, വിഷ്ണുജിത് വർമ്മ, പ്രണവ് ജയചന്ദ്രൻ, മിതാലി എന്നിവർ പങ്കെടുക്കും.

Related Posts