മംഗളൂരു കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന 3 പ്രതികൾക്ക് കൂടി ജാമ്യം. പതിനാലാം പ്രതി സന്ദീപ്, പതിനഞ്ചാം പ്രതി ദീക്ഷിത്, പത്തൊമ്പതാം പ്രതി സച്ചിന് എന്നിവര്‍ക്കാണ് സെക്കന്‍ഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. മേയ് 31ന് കേസിലെ രണ്ടു പ്രതികളായ രാഹുല്‍, കെ സുശാന്ത് എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കുഡുപ്പുവില്‍ ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഷ്റഫിനെ തല്ലിക്കൊന്ന ശേഷം ഹിന്ദുത്വ സംഘം ക്രിക്കറ്റ് കളിച്ചു. പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചതിനാല്‍ കൊന്നു എന്ന രീതിയിലും പ്രചാരണം അഴിച്ചുവിട്ടു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024