പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. പന്തീരാങ്കാവ് നടക്കാവ് നെച്ചി കരുണയില്‍ പരേതനായ രാമദാസിന്‍റെ മകനായ അശ്വിന്‍ദാസ് (27) ആണ് മരിച്ചത്. പ്രതിരോധ വകുപ്പില്‍ ബെംഗളൂരുവില്‍ യുഡി ക്ലാര്‍ക്കാണ് അശ്വിന്‍ദാസ്. അമ്മ കിഴക്കുംമുറി ആണിക്കാട്ട് ബിന്ദു, സഹോദരി അങ്കിത ദാസ്.

Related Posts