ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴയെ ങ്കിലും മത്സരം നനഞ്ഞൊലിച്ചില്ല. ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ മഴ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസ് 3 വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. 156 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് 14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ നിൽക്കുമ്പോഴായിരുന്നു ആദ്യം മഴ എത്തിയത്. മത്സരം വീണ്ടും ആരംഭിച്ചെങ്കിലും 18 ഓവറിൽ 132/6 എന്ന നിലയിൽ ഗുജറാത്ത് നിൽക്കുമ്പോൾ വീണ്ടും മഴയെത്തി. മഴ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഗുജറാത്തിന് അപ്പോൾ ജയിക്കാൻ 137 റൺസ് വേണ്ടിയിരുന്നു. എന്നാൽ, അർധരാത്രി 12.30ന് ഗുജറാത്തിൻ്റെ ലക്ഷ്യം ഒരു ഓവറിൽ 15 റൺസാക്കി നിശ്ചയിക്കപ്പെട്ടു. ദീപക് ചാഹർ എറിഞ്ഞ മഴ നിയമത്തിലെ സൂപ്പർ ഓവറിൽ ഗുജറാത്ത് ജയം സ്വന്തമാക്കി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024