പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു. ഡോൺ ന്യൂസടക്കമുള്ള യുട്യൂബ് ചാനലുകളാണ് നിരോധിച്ചത്. സൈന്യത്തിനും ഇന്ത്യയ്ക്കും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും സെൻസിറ്റീവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെയും തുടർന്നാണ് 16 പാകിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചത്. സർ ടി.വി, റഹ്താൻ, ജിയോ ന്യൂസ്, സുാ ന്യൂസ്, എ.ആർ.വൈ ന്യൂസ്, ബോൾ ന്യൂസ്, 63 06ശലക്ഷം വരിക്കാനുള്ള ഡോൺ ന്യൂസ്, തുടങ്ങിയ പ്രമുഖ ചാനലുകളും നിരാധിച്ചവയിൽ ഉൾപ്പെടുന്നു.

Related Posts