രജനികാന്ത് ചിത്രം വേട്ടയനൊപ്പം സൂര്യ ചിത്രം കങ്കുവ റിലീസ് ചെയ്യില്ല. ഒക് ടോബർ 31ന് ദീപാവലി റിലീസായി കങ്കുവ എത്തും. ഇരു ചിത്രങ്ങളും ഒക്ടോബർ പത്തിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം അജിത്ത് ചിത്രം വിടാമുയർച്ചി ദീപാവലി റിലീസായി എത്തില്ലെന്നാണ് വിവരം. ലൈക പ്രൊഡക്ഷൻസാണ് വേട്ടയനും വിടാമുയർച്ചിയും നിർമ്മിക്കുന്നത്. ഇരുസിനിമകളുടെയും റിലീസിന് ഒരുമാസത്തെ ഇടവേള വേണമെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് വിടാമുയർച്ചിയുടെ റിലീസ് നീട്ടിയത്. നവംബർ മധ്യത്തിലായിരിക്കും വിടാമുയർച്ചി തിയേറ്ററിൽ എത്തുക. മങ്കാത്ത എന്ന ബോക്ബസ്റ്റർ വെങ്കട് പ്രഭു ചിത്രത്തിനുശേഷം അജിത് – അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ
September 9, 2024
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല : രേവതി
September 9, 2024
കാളിദാസ് ജയറാം വിവാഹിതനായി
December 8, 2024
‘മാർക്കോ’ നൂറ് കോടി ക്ലബ്ബിൽ
January 6, 2025
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.