കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം കൺവീനർ സ്മിത പ്രകാശ് അധ്യക്ഷം വഹിച്ചു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി ശിശുദിന പ്രഭാഷണം നടത്തി.

അഞ്ജിത പ്രവീൺ സ്വാഗതവും റിത്വി രാകേഷ് നന്ദിയും പറഞ്ഞു. പ്രച്ഛന്ന വേഷ മത്സരം, ക്വിസ്, വിനോദപരിപാടികൾ, മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.

Related Posts