നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മരുന്ന് പരീക്ഷണ രംഗത്തെ മികവിന് മലയാളി സംരംഭമായ ആക്സിലർസ് ബയോസയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ‘സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ’ പുരസ്കാരം. ബെംഗളൂരു ടെക് സമ്മിറ്റിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ കോട്ടയം പാലാ പനയ്ക്കപ്പാലം കുളത്തുങ്കൽ സ്വദേശി ഡോ. ജഗദീഷ് തമ്പി കർണാടക മന്ത്രി അജയ് സിങ്ങിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മരുന്നുകളുടെ പരീക്ഷണത്തിനായി നിർമിത ബുദ്ധി സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്.
Check latest article from this author !
Related Posts
Recent Posts
- ഇന്ത്യക്കെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച; ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് വിക്കറ്റ്
- ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: സോഫ്റ്റ്വെയർ എൻജിനീയർക്ക് 5.47 ലക്ഷം രൂപ നഷ്ടമായി
- ജനശതാബ്ദി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ
- മലയാളിയുടെ സംരംഭത്തിന് ‘സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ’ പുരസ്കാരം
- ബെംഗളൂരുവിലെ വീട്ടിൽ നിന്ന് 2.21 കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024