കേരളത്തിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ നടക്കും. ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്‌കൂൾ തുറക്കും. എൽ പി ക്ലാസുകൾക്ക് പതിനൊന്ന് മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ പതിനെട്ടിനാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി.

Related Posts