മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലീല വി.കെ(75) ബാംഗ്ലൂരിൽ നിര്യാതയായി.

ഭർത്താവ് : കെ എൻ ശിവശങ്കരൻ നായർ
മക്കൾ : വി കെ മിനിമോൾ
മരുമകൻ: സുരേഷ് ജി നായർ
പേരക്കുട്ടി: സൂരജ് എസ് നായർ, നന്ദിക

ഭൗതികശരീരം വിദ്യാരണ്യപുരയിലുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരംനാളെ രാവിലെ 11 മണിക്ക് ലക്ഷ്മിപുര വൈദ്യുതിശ്മശാനത്തിൽ.

Related Posts