മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള പിറവിയും, കർണ്ണാടക രാജ്യോത്സവവും കേക്ക് മുറിച്ച് ആഘോഷിച്ചു.

ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 10 ഞായറാഴ്ച ഇന്ദിരാനഗറിലുള്ള റോട്ടറിക്ലബ്ബ് ഹാളിൽ വച്ച് അതിഗംഭീരമായി ആഘോഷിക്കുവാനും യോഗത്തിൽ തീരുമാനമായി എന്ന് സെക്രട്ടറി ടി എ അനിൽ കുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9972 330461

Related Posts