അന്തർദേശീയ ദൈവദശകം പാരായണയജ്ഞത്തോടനുബന്ധിച്ച് കമ്മനഹള്ളി എസ്.എൻ.ഡി.പി. ശാഖ നമ്പർ 5006-ൻ്റെ ഗുരുമന്ദിരത്തിൽ നടന്ന പ്രാർഥനാ ചടങ്ങിൽ നിരവധി ഗുരുഭക്തർ ആവേശപൂർവം പങ്കെടുത്തു. ശാഖാ പ്രസിഡണ്ട് ജ്യോതിഷ്, സെക്രട്ടറി അഡ്വ.മൻമോഹൻ എന്നിവർ നേതൃത്വം നൽകി.

Related Posts