ഫ്രഞ്ച് ഓപ്പൺ സുപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ ലോക ഒന്നാം നമ്പർ താരം ആൻ സെ യങ്ങാണ് ഫൈനലിൽ സിന്ധുവിൻ്റെ എതിരാളി.

ഒരു മണിക്കൂർ 13 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ജപ്പാൻ്റെ ഹിന അകേച്ചിയെ 21-10, 20-22, 21-16ന് കീഴടക്കിയാണ് സിന്ധു ഫൈനൽ ഉറപ്പാക്കിയത്.

Related Posts