എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിൻ്റെ വാർഷിക ജനറൽ ബോഡിയോഗം കരയോഗം ഓഫീസിൽ വെച്ച് നടന്നു. കരയോഗത്തിൻ്റെ വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചും ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ കരയോഗത്തിൻ്റെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
ബിജുപാൽ ഇ. കെ. നമ്പ്യാർ (പ്രസിഡണ്ട്)
രാമചന്ദ്രൻ വേണു (വൈസ് പ്രസിഡണ്ട്)
സുരേഷ് ജി. നായർ (സെക്രട്ടറി)
പി. കെ. മുരളീധരൻ (ജോയിന്റ് സെക്രട്ടറി)
വിക്രമൻ പിള്ള എസ് (ട്രഷറർ)
ബിനോയ് എസ് നായർ, ധനേഷ് കുമാർ, ഉണ്ണികൃഷ്ണൻ പി ആർ(ബോർഡ് അംഗങ്ങൾ)
ആനന്ദൻ, ജയപാൽ, മുരളി മോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, കൃഷ്ണൻകുട്ടി, പദ്മകുമാർ, വിനോദ് കുമാർ, വിദ്യാധരൻ ഇ.കെ, സന്തോഷ് കുമാർ, ഗംഗാധരൻ നമ്പ്യാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ)
എന്നിവരെ തിരഞ്ഞെടുത്തു.