ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിലുള്ള തട്ടിപ്പിൽ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയതിന് ഔദ്യോഗിക രേഖകളില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ അറിയിച്ചു.

അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പണം കൈമാറിയതായി സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts