യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

അരുൺ കുമാർ (പ്രസിഡണ്ട്)
ജയകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
ബിജിമോൻ (സെക്രട്ടറി)
രതീഷ് സി.ആർ (ജോയിന്റ് സെക്രട്ടറി)
രമേശ് കുമാർ (ട്രഷറർ)
ഉഷ നന്ദകുമാർ (ജോയിന്റ് ട്രഷറർ)
ശിവകുമാർ, വിശാഖ് വി, രാകേഷ് ശിവദാസൻ, വിനേഷ് എം.വി, മോഹൻലാൽ പി.വി, നസീമ, എബിത്, അനീഷ് കാനായി, സന്തോഷ് കുമാർ, ഭമിനി മനോഹരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)

എന്നിവരെ തിരഞ്ഞെടുത്തു.

yuvadhara5

Related Posts