ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ഹെബ്ബഗോടിയുടെ ഈ വർഷത്തെ ഓണാഘോഷം FWA പ്രസിഡണ്ട് റോബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ബോബി ചെമ്മണൂർ(ബോച്ചേ) ഉത്ഘാടനം ചെയ്തു. അനേക്കൽ എം എൽ എ ബി.ശിവണ്ണ മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ്‌ സ്വാഗതം ആശംസിച്ചു.

എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ, അഗസ്റ്റിൻ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ആശംസകൾ അർപ്പിച്ചു. തുടർന്നു സുധീർ നയിച്ച മാജിക്‌ ഷോ, സരിഗമ വിന്നർ ലിബിൻ സ്‌കറിയ നയിച്ച ഗാനമേള പ്രോഗ്രാമിന് മാറ്റുകുട്ടി. അസോസിയേഷൻ കുടംബങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങറി

Related Posts