തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27ന് 4.00 മണിക്ക് തിപ്പസാന്ദ്ര ഹോളി സ്കൂളിൽ വച്ച് നടക്കും.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ശാന്തൻ ഇലപ്പുള്ളി, ‘കഥാപാത്രങ്ങളും സമൂഹവും എം ടി സിനിമകളിൽ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ ഷീബ ഷാജി ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് 99641 13800.