പത്തനംതിട്ട കോന്നി സ്വദേശിയും ജാലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ഹരികുമാർ.പി.വി(62)യെ ജാലഹള്ളിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഭാര്യ : തുളസി
മക്കൾ : ശരത്, ശാരിക

ഭൗതിക ശരീരം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക്  ദാസറഹള്ളി പൈപ്പ്ലൈൻ റോഡിൽ സന്തോഷ് നഗർ 4th ക്രോസ്സിൽ ഉള്ള ശ്രീ അയ്യപ്പ സ്‌കൂളിൽ (സ്റ്റേറ്റ്) പൊതുദർശനത്തിനായി വെക്കും. സംസ്‌കാരം 3 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Related Posts