വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിൻ്റെ ഓണാഘോഷം ‘ആർപ്പോ ഇർറോ 2026’ സെപ്റ്റംബർ 13 ന് രാവിലെ 9.30 മുതൽ ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഹോളിൽ നടക്കും.
സംരഭകയും, ലോകപ്രശസ്തമായ ചേക്കുട്ടിപ്പാവയുടെയും, അമ്മൂമ്മത്തിരിയുടെയും ഡിസൈനറായ ലക്ഷ്മി എൻ മേനോൻ മുഖ്യാതിഥിയായിരിക്കും. ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA) യുടെ ബാംഗ്ളൂർ ചെയർപേഴ്സൺ ലത കെ എൻ വിശിഷ്ടാതിഥിയായിരിക്കും .

ഓണം സാംസ്കാരികാഘോഷത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ്റെ അന്തരാഷ്ട്ര/ദേശീയ/ സംസ്ഥാന ഭാരവാഹികളും സാംസ്കാരിക ലോകത്തെ പ്രമുഖരും പങ്കെടുക്കും

വിശദവിവരങ്ങൾക്ക് 9611101411, 9535320320.

rem

Related Posts