ആശമാരുടെ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ എത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി പ്രശ്നം ചർച്ച ചെയ്യും. തിരുവനന്തപുരത്തു നിന്ന് രാവിലെ മന്ത്രി പുറപ്പെടും. ആശാവർക്കർ സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം നൽകാനു ള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടേക്കും.സെക്രട്ടേറിയറ്റിന് മുന്നിൽ ഫെബ്രുവരി 10 മുതലാണ് ആശാ വർക്കർമാർ രാപ്പകൽ സമരം ആരംഭിച്ചത്. വിരമിക്കൽ ആനുകൂല്യം നൽകുക, ഓണറേറിയം വർധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശാവർക്കർമാർ ഉന്നയിക്കുന്നത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024