എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ 172മത് ഗുരുജയന്തി ആഘോഷം ശാഖ ഓഫീസിൽ വെച്ച് നടന്നു.
ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, സെക്രട്ടറി സുനിൽ കുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, കമ്മറ്റി മെമ്പർ ജനാർദ്ദനൻ, പഞ്ചായത്ത് മെമ്പർ രമേശ് കുമാർ, നാരയണൻ, ദാസൻ വി, വി എൻ രമേശ്, സുരേഷ്, സുകുമാരൻ, വനിത വിങ് വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ദീപപ്രസാദ്, ഭാഗ്യ സുരേഷ്, രജിത മുകുന്ദൻ, വത്സമ്മ സുകുമാരൻ, സൗദാമിനി, സുഷമ സുകുമാരൻ, മണിയമ്മ ഭാസ്കരൻ, ജ്യോതി രോഹിത്ത്, അനഘ സുഭാഷ്, രോഹിത് രാജു എന്നിവർ പങ്കെടുത്തു.