റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സഫർ മാസം 30 ദിവസം പൂർത്തിയാക്കി ഓഗസ്റ്റ് 15 ശനിയാഴ്ച റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി അറിയിച്ചു. ഇതനുസരിച്ച് നബിദിനം ഓഗസ്റ്റ് 26 ബുധനാഴ്ചയായിരിക്കും.

Related Posts