എൻ.എസ്സ്.എസ്സ് കർണ്ണാടക ആർ.ടി.നഗർ കരയോഗം വാർഷിക പൊതു യോഗം നടത്തി. കരയോഗം ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
കരയോഗം ഭാരവാഹികളായി
ഗോപാലകൃഷ്ണ പിള്ള (പ്രസിഡണ്ട്)
കെ. ജി. അനിൽകുമാർ (സെക്രട്ടറി)
സി.എൻ.ശശിധരൻ (ട്രഷറർ)
എ.കെ.നായർ, ആർ.വിജയൻ നായർ, എം.എസ്സ്.ശിവപ്രസാദ്, പി.എം.ശശീന്ദ്രൻ, എം.ഡി.വിശ്വനാഥൻ നായർ, പി. കൃഷ്ണകുമാർ (ബോർഡ് മെമ്പർമാർ)
സ്ത്രീ ശക്തി ഭാരവാഹികളായി
ലളിത എസ്സ്. നായർ (പ്രസിഡണ്ട്)
ജയ എം. നായർ (സെക്രട്ടറി)
ജയ മോഹൻ (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.