കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി സമന്വയ കെ ആർ പുരം ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ഹർ ഘർ രാമായണം പദ്ധതിക്ക് തുടക്കമായി. ബിദരഹള്ളിയിലെ സുനിൽകുമാറിൻ്റെ വസതിയിൽ നടന്ന ആദൃ രാമായണ പാരായണത്തിന് ആചാര്യൻ മോഹൻ നാരായണൻ നേതൃത്വം നൽകി. കർക്കിടക മാസം മുഴുവൻ കെ ആർ പുരം ഭാഗിലെ വിവിധ കുടുംബങ്ങളുടെ വസതികളിൽ ദിനംപ്രതി രാമായണ പാരായണം സംഘടിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബങ്ങളിലും സമൂഹത്തിലും ആത്മീയ മൂല്യങ്ങളും ധാർമി ക ജീവിതവും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024