കെ.എൻ.എസ്.എസ് വിജയനഗർ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

സജീവ് ടി കെ (പ്രസിഡണ്ട്)
രജിത് എസ് (വൈസ് പ്രസിഡണ്ട്)
പ്രമോദ് നായർ (സെക്രട്ടറി)
സരസ്വതി നായർ (ജോയിൻ്റ് സെക്രട്ടറി)
റോഷൻ ആർ (ട്രഷറർ)
ബീന സുരേഷ് (ജോയിൻ്റ് ട്രഷറർ)
പി എസ് നായർ, രാജ് മോഹൻ എസ്, ഗിരീഷ് നായർ (ബോർഡ് മെമ്പർമാർ)
ടി കെ കെ നായർ, ജി കെ കുറുപ്പ്, വി മുരളീധരൻ, ചന്ദ്ര ബാബു, സുധീർ കുമാർ, സുരേഷ് കുമാർ, സംഗീത, രാധിക, ബിജു, വിനോദ്, രജീഷ്, സുധീർ കുമാർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)

മഹിളാ വിഭാഗം വിജയശ്രീയുടെ ഭാരവാഹികളായി

ഗിരിജ നായർ (പ്രസിഡണ്ട്)
സുധ ബാബു (വൈസ് പ്രസിഡണ്ട്)
അനിത മുരളി (സെക്രട്ടറി)
ഇന്ദിര ശിവരാമൻ (ജോയിൻ്റ് സെക്രട്ടറി)
സ്വപ്ന സുരേഷ് (ട്രഷറർ)
ദേവകി നായർ (ജോയിൻ്റ് ട്രഷറർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Posts