കെ.എൻ.എസ്.എസ് ഇന്ദിരാനഗർ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള കരയോഗം ഭാരവാഹികളെ ഇന്ദിര നഗർ ഇ സി എ ക്ലബ്ബിൽവച്ച് നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽവച്ച് തിരഞ്ഞെടുത്തു.

കരയോഗം ഭാരവാഹികളായി

ബി ജയപ്രകാശ് (പ്രസിഡണ്ട്)
എസ് പി കുമാർ (വൈസ് പ്രസിഡണ്ട്)
സജിത് കെ നായർ (സെക്രട്ടറി)
ആനന്ദ് പ്രകാശ് വാസുദേവൻ (ജോയിൻ്റ് സെക്രട്ടറി)
സുരേഷ് കുമാർ കെ (ട്രഷറർ)
രാജേഷ് ബി (ജോയിൻ്റ് ട്രഷറർ)

സനൽ കുമാരൻ നായർ, കെ വിജയ കുമാർ, വി കെ കൊച്ചു കുമാർ (ബോർഡ് മെമ്പർമാർ)

ജി എസ് പിള്ള, ഗോപിനാഥ്, വിപിൻ, രാജേഷ്, ജയകൃഷ്ണൻ, സതീഷ്ബാബു, ശ്രീകണ്ഠൻ, മനോജ്, വേണുഗോപാൽ, രാജേഷ്, പ്രേമ, ജലജ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)

മഹിളാ വിഭാഗം മാതൃശക്തിയുടെ ഭാരവാഹികളായി

ഗിരിജ ആർ (പ്രസിഡണ്ട്)
സിന്ധു നായർ (സെക്രട്ടറി)
രമ്യ വിപിൻ (ട്രഷറർ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Posts