ഇന്ദിരനഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് സി ഗോപിനാഥൻ, വൈസ് പ്രസിഡണ്ട് ഡോ.ലൈല രാമചന്ദ്രൻ, സെക്രട്ടറി ബാലകൃഷ്ണൻ പി വി എൻ, ട്രഷറർ സയ്യദ് മസ്താൻ എന്നിവരാണ് ഭാരവാഹികൾ.
പുതിയ ട്രസ്റ്റിമാരായി ഡോണർ മണ്ഡലത്തിൽ നിന്നും ബാലകൃഷ്ണൻ പി വി എൻ, രജിത് കുമാർ കെ പി, ഓർഡിനറി മണ്ഡലത്തിൽ നിന്നും അനിൽ കുമാർ ആർ, രാജീവൻ കെ എൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികളും ട്രസ്റ്റിമാരും ചാർജെടുത്തു.