കെ.എൻ.എസ്.എസ് ജയനഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കരയോഗം ഭാരവാഹികളായി
ടി.ജി.സോമനാഥൻ പിള്ള (പ്രസിഡണ്ട്)
എൻ.ജി.കെ.നായർ (വൈസ് പ്രസിഡണ്ട്)
ടി.വി.ബാബു ദേവനന്ദൻ (സെക്രട്ടറി)
ടി.ആർ.രവീന്ദ്രനാഥ് (ജോയിൻറ് സെക്രട്ടറി)
പി.വി.രാമചന്ദ്രൻ (ട്രഷറർ)
സഞ്ജീവ് ശ്രീധരൻ (ജോയിൻറ് ട്രഷറർ)
കെ.പ്രകാശ്, ആർ.ശ്രീനിവാസൻ, എൻ.വിശ്വംബരൻ നായർ (ബോർഡ് അംഗങ്ങൾ)
മഹിളാ വിഭാഗം ‘പ്രകൃതി’ യുടെ ഭാരവാഹികളായി
മായ ശ്രീനിവാസൻ (പ്രസിഡണ്ട്)
ബീന മുരളി (വൈസ് പ്രസിഡണ്ട്)
ജയശ്രീ ശശിധരൻ (സെക്രട്ടറി)
ശ്രീലത ഹരിലാൽ (ജോയിൻറ് സെക്രട്ടറി)
കെ.യശോധര (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.
