ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നോവൽ ചർച്ചയും, സാഹിത്യ സംവാദവും ജൂൺ 21ന് ഞായറാഴ്ച രാവിലെ 10.30ന് ഹോട്ടൽ ജിയോയിൽ നടക്കും. പ്രസിഡണ്ട് ടി.എ കലിസ്റ്റസിൻ്റെ അദ്ധ്യക്ഷതയിൽ ഫ്രാൻസിസ് ആൻ്റണി ITS ഉദ്‌ഘാടനം ചെയ്യും.

ഡോ.മാത്യു മാബറ മുഖ്യപ്രഭാഷണം നടത്തും. ഫാ.സേവ്യർ തെക്കിനേൽ, ഡോ.ജോർജ്ജ് മരങ്ങോലി, ഡോ.ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിക്കും. ഡോ.സജി പുതുശ്ശേരിയുടെ ‘അക്കങ്ങൾക്കിടയിലെ മനുഷ്യൻ ‘ എന്ന നോവൽ പ്രകാശനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് 731542539, 9986770784 വിളിക്കുക.

Related Posts