കെ. എൻ എസ് എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളായി
ഡോ.മോഹനചന്ദ്രൻ (പ്രസിഡണ്ട്)
സന്ദീപ് നായർ (സെക്രട്ടറി)
അർജ്ജുൻ ശങ്കർ (ട്രഷറർ ) എന്നിവരെയും
മഹിളാ വിഭാഗം “അംഗന”യുടെ ഭാരവാഹികളായി
ലാളിനി മോഹൻചന്ദ്രൻ (പ്രസിഡണ്ട്)
അമ്മിണി ഗോപൻ (സെക്രട്ടറി)
ലീലാ ദാസ് (ട്രഷറർ) എന്നിവരെയും
തിരഞ്ഞെടുത്തു.