കർണാടക നായർ സർവീസ് സൊസൈറ്റി വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം “ദൃശ്യ വിസ്മയം 2026” ജൂൺ 14ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. സി എം ആർ ഐ ടി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മണി മുതൽ പരിപാടികൾ ആരംഭിക്കും.

Related Posts