മന്ത്രിസഭ പുനഃസംഘടന ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ എത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തങ്ങൾ താമസിച്ചിരുന്ന വസന്ത് നഗറിലുളള ഷാൻഗ്രി-ലാ ഹോട്ടൽലിൽ വ്യാഴാഴ്ച രാവിലെ ഡി കെ നേരിട്ട് എത്തിയാണ് യാത്രയയപ്പ് നൽകിയത്.
ആൾ ഇന്ത്യാ കെ എം സി സി ജനറൽ സെക്രട്ടറി എം കെ നൗഷാദ് മറ്റ് സഹപ്രവർത്തകരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.