ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത് പ്രി​യ​ങ്ക് ഖ​ർ​ഗേ​ക്കാ​ണ്. മലയാളികളായ കെ.ജെ. ജോ​ർ​ജി​ന് ഊ​ർ​ജ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ന​ൽ​കി​യ​പ്പോ​ൾ യു​.ടി. ഖാ​ദ​റി​ന് ആ​രോ​ഗ്യ​വും കു​ടും​ബ​ക്ഷേ​മ വ​കു​പ്പും ന​ൽ​കി. കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​ ബെം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​നവ​കു​പ്പ് കൈകാര്യം ചെയ്യും. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​ പ​ര​മേ​ശ്വ​ര​യ്ക്ക് റ​വ​ന്യൂ, കാ​യി​ക വ​കു​പ്പു​ക​ളും ന​ൽ​കി. രാ​മ​ലിം​ഗ റെ​ഡ്ഡി ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പാണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നതെങ്കിലും ജ​ല​സേ​ച​ന വ​കു​പ്പാണ് ന​ൽ​കി​യ​ത്.

Related Posts