രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. 10 ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ അ​ഞ്ച് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡീ​സ​ലി​ന് 91 പൈ​സ​യും പെ​ട്രോ​ളി​ന് 87 പൈ​സ​യും സി​എ​ൻ​ജി​ക്ക് ഒ​രു രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന്‍റെ വി​ല 112ൽ ​എ​ത്തി. ഡീ​സ​ൽ വി​ല 100 ക​ട​ന്നു. ഒ​രു കി​ലോ സി​എ​ൻ​ജി​ക്ക് 90 രൂ​പ​യ്ക്കു​മേ​ൽ ന​ൽ​ക​ണം.

Related Posts