സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുന്നത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും

Related Posts