കൊ​ച്ചി മ​ല​യാ​റ്റൂ​രി​ൽ 10 വ​യ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​രി​യം​പ​റ​മ്പിൽ ര​മേ​ശി​ന്‍റെ​ മ​ക​നാ​യ ആ​ക​ത് നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഇന്നലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Related Posts