ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതിനുള്ള അതിതീവ്രമായ പരിശ്രമങ്ങളും മുന്നൊരുക്കങ്ങളും തങ്ങള്‍ നടത്തുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുകയായിരുന്നു.

Related Posts