ആലപ്പുഴ ചിങ്ങോലി പടീറ്റടുത്ത് കളത്തിൽ കുടുംബാംഗവും ബാംഗ്ലൂർ എസ് എൻ ഡി പി ശ്രീനാരയണ സമിതി മെമ്പറുമായ ഉദയാനന്ദ പണിക്കർ (81) ബാംഗ്ലൂരിൽ നിര്യാതനായി. ജാലഹള്ളി എസ് എൽ വി പാർക്ക് വ്യൂ അപ്പാർട്മെന്റിൽ ആയിരുന്നു താമസം.
ഭാര്യ: ശശിവല്ലി
മക്കൾ: അനിൽ എസ് പണിക്കർ, അനുപ്
മരുമക്കൾ. ദീപ അനിൽ, സൗമ്യ അനുപ്
വീട്ടിലെ പൊതുദർശനത്തിനുശേഷം, സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
Phone: 9945744669