നടൻ വിജയ് യുടെ തമിഴക വെട്രി കഴകം, കോൺഗ്രസുമായി ചേർന്ന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടിക്കൊണ്ട് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകി. രണ്ടാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിൻ്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. വിജയ്‌ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും.

Related Posts