സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. നി​ല​വി​ൽ 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്. കൂ​ടം​കു​ളം നി​ല​യ​ത്തി​ൽ​നി​ന്ന് 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി കി​ട്ടി തു​ട​ങ്ങി​യെന്നും കെ​എ​സ്ഇ​ബി അ​റി​യിച്ചു. നി​ല​യ​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് മു​ട​ങ്ങി​യി​രു​ന്നു.

ക​രാ​ർ പ്ര​കാ​രം പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി 150 മെ​ഗാവാ​ട്ട് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. വേ​ന​ൽ മ​ഴ തു​ട​ങ്ങി​യത് ശു​ഭ സൂ​ച​ന​യാ​ണ്. ഇ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കെ​എ​സ്ഇ​ബി ക​ണ​ക്കു​കൂ​ട്ടു​ന്നു.

Related Posts