ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മു​ല്ലാ​ൻ​പു​രി​ലെ സ്റ്റേ​ഡി​യ​ത്തിൽ ഏ​ഴ​ര മു​ത​​ലാ​ണ് മ​ത്സ​രം.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്:
പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), കൂ​പ്പ​ർ കോ​ണോ​ലി, സൂ​ര്യാ​ൻ​ഷ് ഷെ​ഡ്‌​ജ്, നെ​ഹാ​ൽ വ​ധേ​ര, മാ​ർ​ക​സ് സ്റ്റോ​യി​നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്:
വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, യ​ശ്വ​സി ജ​യ്സ്വാ​ൾ, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ദ​സു​ൺ ശ​ന​ക, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രെ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ, യാ​ഷ് രാ​ജ് പു​ഞ്ച.

Related Posts