ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേയുടെ അനുമതി. ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവീസിന് അംഗീകാരമായെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് വേണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹൻ നിവേദനം നൽകിയിരുന്നു. വന്ദേഭാരത് സ്ലീപ്പറിൻ്റെ റെയിൽവേ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരും മുംബൈയും തമ്മിൽ 1100 കിലോമീറ്ററിലേറെ ദൈർഘ്യമുണ്ട് . ഈ റൂട്ടിൽ സർവീസ് നടത്തുന്ന സാധാരണതീവണ്ടികളുടെ യാത്രാസമയം 22 മണിക്കൂറോളമാണ്. വന്ദേഭാരത് വരുന്നതോടെ യാത്രാസമയം ആറുവരെ മണിക്കൂർ വരെ കുറയും.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.