ബാംഗ്ലൂർ മേദരഹള്ളി വിനായക ലേഔട്ടിൽ താമസിക്കുന്ന നളിനി രാമകൃഷ്ണൻ(69) ഇന്ന് രാവിലെ സ്വവസതിയിൽവച്ച് നിര്യാതയായി. പാലക്കാട് നെന്മാറ സ്വദേശിനിയാണ്. ബാംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ നിഷ ഭാഗേഷ്, സുവർണ്ണ കർണാടക കേരള സമാജം അബ്ബിഗെരെ സോൺ ജോയിൻറ് കൺവീനർ ഐശ്വര്യ കൃഷ്ണൻ എന്നിവരുടെ അമ്മയാണ്.

ഭർത്താവ്: പരേതനായ രാമകൃഷ്ണൻ
മക്കൾ: നിഷ ഭാഗേഷ്, ഐശ്വര്യ കൃഷ്‌ണൻ
മരുമക്കൾ: ഭാഗേഷ്, ബാബു രവീന്ദ്രൻ
പേരക്കുട്ടികൾ: താരുണ്യ, മിഷിക, ശ്രീയുക്ത്

ഇന്ന് ഉച്ചയ്ക്ക് 3മണി വരെ ഭൗതിക ശരീരം വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 4 മണിക്ക് ലക്ഷ്മിപുര വൈദ്യുതി ശ്മശാനത്തിൽ.

Related Posts