ഐപിഎൽ ക്രിക്കറ്റ് ഓൺലൈൻ വാതുവയ്പ്പുമായി ബന്ധപ്പെട്ട് 7 പേർക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു. രമേഷ്, അൻസാരി ബാഷ, ജയന്തിലാൽ ടി.രാജ്, സ്നേഹിൽ, മഹേഷ്, കിഷോർ, നിമയ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ ലോട്ടസ്, കിങ് എക്സ്ചേഞ്ച്365, ടൈഗർ എക്സ്ചേഞ്ച്365, കെഎബുക് തുടങ്ങിയ ആപ്പുകൾ വഴി വാതുവയ്‌പ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പരസ്യം കൊടുത്താണ് ഇവർ ആളുകളെ ഇതിലേക്ക് ആകർഷിച്ചിരുന്നത്.

Related Posts