തൃശൂർ മറ്റം സ്വദേശി കെ.കൂട്ടൻ ആചാരി (86) ബാംഗളൂരിൽ നിര്യാതനായി. ദാസറഹള്ളി മോഡൽ കോളനിയിൽ ആയിരുന്നു താമസം. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടായി ദീർഘകാലം സേവനം അനുഷ്ടിച്ച വ്യക്തിയാണ്.

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പീനിയ ശ്മശാനത്തിൽ നടക്കും.

ഭാര്യ: ശാന്ത
മക്കൾ: അശോകൻ, ശ്രീകുമാർ, ഗീതാകുമാരി
മരുമക്കൾ: അനിത കുമാരി, അയന, മനോഹരൻ

Related Posts